മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കി ക്കിടത്തി യുവതി കിടപ്പുമുറിയുടെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ചു
adimage

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കി ക്കിടത്തി യുവതി കിടപ്പുമുറിയുടെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ചു

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കി ക്കിടത്തി യുവതി കിടപ്പുമുറിയുടെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ചു adimage
2025-12-12T16:23:00 | By Rajina Sandeep

(www.panoornews.in) ഉപ്പള സോങ്കാലിൽ യുവതി ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്.

ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു മാസം പ്രായമുള്ള കുട്ടിയുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിലെത്തിച്ചു. മരണത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Woman hangs herself from bedroom window after putting her three-month-old baby to sleep

adimage adimage

Next TV

adimage
Related Stories
തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു  കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 03:22 PM

തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

തളിപ്പറമ്പ് ചുഴലിയിൽ അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു. പുലിയുടെ ആക്രമണമെന്ന് സംശയം. വനം വകുപ്പ് സ്ഥലം സന്ദർശിച്ചു, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു....

Read More >>
കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു

Jul 21, 2026 03:16 PM

കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കടവത്തൂരിൽ എം.ജി.എം. ഏരിയ കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'ആദരം 26' ചടങ്ങിൽ നീറ്റ്, ഐ.ഐ.ടി വിജയികളെയും മറ്റ് മിടുക്കരായ...

Read More >>
പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

Jul 21, 2026 03:05 PM

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി പുണ്യാഹം, ശുദ്ധി ക്രിയകൾ, കലശപൂജകൾ എന്നിവ വിപുലമായി നടന്നു. തന്ത്രിയുടെ...

Read More >>
adimage
കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

Jul 21, 2026 02:54 PM

കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

കണ്ണൂർ താണ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം. ഇടുക്കി കട്ടപ്പന സ്വദേശിയെന്ന സംശയം. പോസ്റ്റ്മോർട്ടം...

Read More >>
വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച  പത്തായക്കുന്ന്, അണിയാരം സ്വദേശികൾ  പിടിയിൽ

Jul 21, 2026 01:55 PM

വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികൾ പിടിയിൽ

വ്യാജ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് വസ്ത്രാലയത്തിൽ തട്ടിപ്പ് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികളായ 3 പേരെ തലശ്ശേരി പോലീസ്...

Read More >>
യഥാർത്ഥ സ്പോർട്സ്മാൻ  സ്പിരിറ്റോടെ  ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

Jul 21, 2026 01:44 PM

യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റോടെ ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

ലോകകപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കണ്ണൂരിൽ ഫ്ലെക്സുകളും കട്ടൗട്ടുകളും നീക്കാൻ കളക്ടറുടെ ആഹ്വാനം. ഹൈക്കോടതി ഉത്തരവും കാലവർഷ അപകട സാധ്യതയും...

Read More >>
adimage
Top Stories

News Roundup

GCC News

adimage